
കേരളത്തിലെ പ്രധാനപ്പെട്ട മണ്ണിനങ്ങളും വിളകളും
മണ്ണിനെ അറിഞ്ഞു കൃഷി ചെയ്യുക ഡ്രൈ ഫോറസ്റ് ലോം വരണ്ട ജൈവ സമ്പുഷ്ടിയുള്ള മണ്ണടങ്ങിയ പ്രദേശങ്ങളാണിവ. ചിന്നാറും പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന ഈ മേഖല തെങ്ങ് സുഗന്ധവ്യഞ്ജനവിളകൾ, എന്നിവ ഒഴികെയുള്ള തോട്ടവിളകൾക്ക് അനുയോജ്യമാണ്. സെമി...