
കടപ്ലാവ് (ശീമപ്ലാവ് ) (Bread fruit)
പോളിനേഷൻ ദ്വീപിൽ ജന്മംകൊണ്ട ശീമപ്ലാവു മലേഷ്യ വഴിയാണ് ഇന്ത്യയിലെത്തിയതെന്നു കരുതപ്പെടുന്നു. അധികം ശുശ്രൂഷ കൂടാതെ നല്ലതുപോലെ കായ്ക്കുന്ന വൃക്ഷമാണ് കടപ്ലാവ്, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഇവയ്ക്ക് കേരളത്തിലെ കാലാവസ്ഥ...