
ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനുമായി അടുക്കളത്തോട്ടം നിർമ്മിക്കാം
അടുക്കളത്തോട്ടത്തിൻ്റെ ആവശ്യകത :- കേരളത്തിൽ ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളിൽ മിക്കവയും ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുകയാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ നല്ല കാലാവസ്ഥയും മറ്റു സൗകര്യങ്ങളും ഉണ്ടായിട്ടും പച്ചക്കറികൾ...