
കടലാസുപുഷ്പ്പം എന്ന വിസ്മയം കാണാൻ പോയപ്പോൾ!!!
സാധാരണ ഞാൻ എഴുതിത്തുടങ്ങുന്നത് ചെടിയെപ്പറ്റിയോ, കാർഷികവിളയെപ്പറ്റിയോ ആയിരിക്കും. എന്നാൽ ചരിത്രം അവിടെ നിൽക്കട്ടെ, കണ്ണൂർ പുറക്കുന്ന് സ്വദേശിയായ ജിതിൻ്റെ വീട്ടുപറമ്പ് പൂക്കളാൽ മനോഹരമായ കാഴ്ച എല്ലാവർഷവും ആ റോഡുവഴി...